Saturday, January 13, 2007
ഞാനും ബ്ലോഗിങ്ങിലേയ്ക്ക്...
2007ന്റെ മുഖം മൂടിയുമായി കാലം മുന്നില്‍ നില്ക്കുന്നു..ഈയിടെ വാങ്ങിയ കമ്പ്യൂട്ടറിന്റെ ഉപയോഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു തന്ന വഴിയാണിത്. ഇതു റ്റൈപ്പ് ചെയ്യാന്‍ തന്നെ കുറേ സമയമെടുത്തു. എങ്കിലും ഞാന്‍ പിന്മാറാന് ഒരുക്കമില്ല. അങ്ങനെ ഒരു തനി കുട്ടനാടന്‍ ബ്ലോഗര്‍ ഇതാ നിങ്ങളുടെ ഇടയിലേയ്ക്ക്......
Subscribe to:
Post Comments (Atom)
No comments:
Post a Comment